Friday, September 20, 2024
Homeകേരളംവയനാടിന് 10 കോടി അനുവദിച്ച യുപി സർക്കാരിന് നന്ദി: കെ.സുരേന്ദ്രൻ

വയനാടിന് 10 കോടി അനുവദിച്ച യുപി സർക്കാരിന് നന്ദി: കെ.സുരേന്ദ്രൻ

  • വയനാടിന് 10 കോടി അനുവദിച്ച യുപി സർക്കാരിന് നന്ദി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടുകാരോടുള്ള കരുതലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിക്കുന്നു. ഈ ദുരന്തം നേരിടാൻ കേരളത്തിനൊപ്പം രാജ്യം മുഴുവൻ ഉണ്ടാകുമെന്ന സന്ദേശമാണിതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments