Friday, January 10, 2025
Homeകേരളംവര്‍ക്കലയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

വര്‍ക്കലയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

വര്‍ക്കലയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ
മിന്നല്‍ പരിശോധന. കടകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും പാചകത്തിനു ഉപയോഗിക്കുന്ന എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും കണ്ടെത്തി.

നടയറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് കിച്ചന്‍, ടൗണ്‍ ഷെഫ് ഫുഡ് കോര്‍ട്ട്, ജവഹര്‍ പാര്‍ക്ക് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക തട്ട് കട, കെ. ബി. ആര്‍ ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്

വൃത്തി ഹീനമായ അടുക്കളയിലാണ് ആഹാരം പാകം ചെയ്തു വരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി നടയറ ജംഗ്ഷനില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന പൗള്‍ട്രി ഫാം, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments