Sunday, October 27, 2024
Homeകേരളംതിരുവനന്തപുരത്തു മീൻ കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു

തിരുവനന്തപുരത്തു മീൻ കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന  ബാബു (50)വാണ് കൊല്ലപ്പെട്ടത്.

മുനമ്പം മിനി ഹാർബറിൽ മീൻ കച്ചവടം ചെയ്യുന്നയാളാണ് ബാബു. മീൻ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രവീൺ എന്ന ആളാണ് ബാബുവിനെ കുത്തിയത്.  പോലീസ് സംഭവ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments