Saturday, December 21, 2024
Homeകേരളംശബരിമല തന്ത്രി സ്ഥാനത്ത് ഇനി കണ്ഠര് രാജീവരുടെ മകൻ

ശബരിമല തന്ത്രി സ്ഥാനത്ത് ഇനി കണ്ഠര് രാജീവരുടെ മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു.

കണ്ഠര് രാജീവരുടെ  മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30) താന്ത്രിക സ്ഥാനമേൽക്കുന്നത്. രാജീവരുടേയും ബിന്ദുവിന്റേയും മകനാണ് ബ്രഹ്മദത്തൻ. നിയമത്തിൽ ബിരുദാനന്തര                          ബിരു​ദധാരിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments