Sunday, December 22, 2024
Homeകേരളംസംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഉയർന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഉയർന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 520  രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,600 രൂപയാണ്. കഴിഞ്ഞ മാസം ഇതുവരെ 600  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ജൂലൈയില് ഇതുവരെ സ്വർണവില ഉയരുന്ന പ്രവണതയാണ് വിപണിയിലുള്ളത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6700 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5565 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട്  രൂപയാണ് കൂടിയത്. വിപണി വില  97 രൂപയാണ്.

ജൂൺ 25 -. സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,000 രൂപ

ജൂൺ 26 -. ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു

ജൂൺ 27 -.ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു  വിപണി വില 52,600 രൂപ

ജൂൺ 28 -. ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 52,920 രൂപ

ജൂൺ 29 -. ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,000 രൂപ

ജൂൺ 30 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ

ജൂലൈ 1 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ

ജൂലൈ 2 -. ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ

ജൂലൈ 3 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ

ജൂലൈ 4 -. ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില 53,600 രൂപ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments