Friday, January 10, 2025
Homeകേരളംറാന്നി നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 12.8 കോടി രൂപയുടെ പദ്ധതി

റാന്നി നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 12.8 കോടി രൂപയുടെ പദ്ധതി

റാന്നി നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 12.8 കോടി രൂപയുടെ പദ്ധതിക്ക് ശുപാർശ ചെയ്തതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റോഡുകളുടെ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി നൽകിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ ചെയ്തു പദ്ധതികൾ നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു.

റോഡുകളുടെ പേരും അവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന തുക ലക്ഷത്തിൽ ബ്രാക്കറ്റിലും ചുവടെ കൊടുത്തിരിക്കുന്നു.
പേഴുംപാറ – പത്താം ബ്ലോക്ക് (50), അഞ്ചു കുഴി – മുക്കം റോഡ് (50), നീരാട്ടുകാവ് മർത്തോമാ പള്ളിപ്പടി പുഞ്ചിരിമുക്ക് റോഡ് (25), ആഞ്ഞിലി മുക്ക് – കൊച്ചുകുളം – തെക്കേക്കര റോഡ് (30), വലിയകാവ് മന്ദമരുതി റോഡ് (25), മന്ദിരം പള്ളിപ്പടി – പുതുശ്ശേരി മല റോഡ് (40) , വഞ്ചികപ്പാറ – ചീനിക്കണ്ടം റോഡ് (40) , അത്തിയാൽ – മേത്താനം റോഡ് (30), കടയാർ -ചുഴന് റോഡ് (30), ചിറപ്പുറം – വില്ലോത്ത് പടി റോഡ് (30), കുടിലുമുക്ക് – പന്തളമുക്ക് റോഡ് (25), അന്ത്യാളൻ കാവ് – കണമുക്ക് റോഡ് (40) , കുഴിമണ്ണിൽ പടി -കൊന്നയ്ക്കൽ റോഡ് (25), പതിയാൻ പടി – ചാങ്ങേത്തു പടി (25), കച്ചേരിപ്പടി -കണമുക്ക് (25), വായ്പൂര് – ആനപ്പാറ റോഡ് (40) , വെള്ളയിൽ – കുന്നം – നാടമലക്കുന്ന് ചാലാപ്പള്ളി (50), ളാഹ – വേലം പ്ലാവ് റോഡ് (25), മാളികപ്പുറം – കാവിൽപ്പടി റോഡ് (30), മണക്കയം – ബിമ്മരം കോളനി റോഡ് (30), വലിയ പതാൽ – പുള്ളിക്കല്ല് റോഡ് (25), ഒൻപതാം കോളനി – ഇടകടത്തി ആറ്റുകടവ് റോഡ് (20), ഗോതമ്പ് റോഡ് (25) കൂത്താട്ടുകുളം – എംജിഎം റോഡ് (25) ചാത്തൻതറ-ശ്മശാനം റോഡ് (20), ഇടത്തറ – എംടിഎൽ പി എസ് – തെക്കുമ്മല നെല്ലിപ്പാറ റോഡ് (35), പൂക്കാട്ടുപടി – തലച്ചിറ പള്ളിപ്പടി റോഡ് (20),മടന്തമൺ ആറാട്ട് മൺ പുള്ളിക്കല്ല് റോഡ് (30) കണ്ണന്താനം പടി – ഇടമുറി പാലം റോഡ് (25), താലൂക്ക് ആശുപത്രിപ്പടി – നിഴലൂർ റോഡ് (20) ചെറുകോൽ കാട്ടൂർ പേട്ട റോഡ് 15 .തോട്ടുങ്കൽ പെരിമേത്തുപണി റോഡ് 20 കുമ്പളം ദാനം വെള്ളയിൽ ചന്ത റോഡ് 35 തേറകക്കുഴി ചേറ്റുതടം റോഡ് (25), പുത്തേഴം കുളത്തുങ്കൽ റോഡ് (20) കോണ്ടൂർ പടി -പനച്ചിക്കൽ റോഡ് (20), പുതുക്കുളങ്ങര – മൂക്കൻപൊത്തി റോഡ് (35), പനംപ്ലാല്‍ -പുത്തൻ കുളങ്ങര റോഡ് (20), വാളൻ പടി മതാപ്പാറ കുരിശ് റോഡ് 20പെരുമ്പറക്കാട് മുതുപാല റോഡ് (20), വായനശാല ജംഗ് – വേങ്ങര റോഡ് (25), ആശ്രമം -മാക്കാട് റോഡ് (20), പെരുമ്പാറ കൊച്ചിരപ്പ് റോഡ് (20), കല്ലമ്മാവ് – കുമ്പിളുവേലി റോഡ് (25), ആലപ്രക്കാട് – പുളികല്ല് റോഡ് (20), അങ്ങാടി ചെറുകോപ്പ താൽ റോഡ് (15), പാടിമൺ – വേലൂർ റോഡ് (20)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments