Friday, September 20, 2024
Homeകേരളംപത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ CMDRFലേക്ക് ഒരു ലക്ഷം രൂപ കൈമാറി

പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ CMDRFലേക്ക് ഒരു ലക്ഷം രൂപ കൈമാറി

പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ ഓണം ആഘോക്ഷം ഒഴിവാക്കി CMDRFലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി .ജീവനക്കാരുടെ പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ചെക്ക്‌ കൈമാറി .

സൂപ്രണ്ട്,നഴ്സിങ് സൂപ്രണ്ട്,RMO, PRO,ലേ സെക്രട്ടറി, സ്റ്റാഫ് സെക്രട്ടറി എന്നിവരെ കൂടാതെ വിവിധ വിഭാഗങ്ങളിൽ നിന്നും പ്രതിനിധികളായി മോഹനൻ. കെ ജ്യോതിലാൽ, റോബിൻ,സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയകുമാർ സന്നിഹിതനായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments