Saturday, July 6, 2024
Homeകേരളംമൊടക്കല്ലൂരില്‍ നാലുപേരെ കടിച്ച കുറുക്കന് പേ:- ജാഗ്രതപാലിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

മൊടക്കല്ലൂരില്‍ നാലുപേരെ കടിച്ച കുറുക്കന് പേ:- ജാഗ്രതപാലിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

അത്തോളി—മൊടക്കല്ലൂരില്‍ നാലുപേരെ കടിച്ച കുറുക്കന് പേയുള്ളതായി പോസ്റ്റ്് മോര്‍ട്ട് റിപ്പോര്‍ട്ട്. വനം വകുപ്പാണ് ഇക്കാര്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. വീട്ടമ്മയായ പനോളി ദേവയാനി, കോഴിക്കോട്ടയില്‍ ശ്രീധരന്‍, ഭാര്യ സുലോചന, മണ്ടകശ്ശേരി സുരേഷ് എന്നിവര്‍ക്കാണ് വിവിധ സമയയങ്ങളിലായി കടിയേറ്റത്. അക്രമത്തിനിടയില്‍ അടിയേറ്റ് കുറുക്കന്‍ ചത്തിരുന്നു. തുടര്‍ന്ന് വൈകീട്ടോടെ ജഡം താമരശ്ശേരി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടു പോകുകയായിരുന്നു.

— – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments