Friday, October 25, 2024
Homeകേരളംമമ്മൂട്ടി,പൃഥ്വിരാജ്, ഉര്‍വ്വശി, പാര്‍വതി; ഇക്കുറി ആര്‍ക്ക്? സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം 16ന്

മമ്മൂട്ടി,പൃഥ്വിരാജ്, ഉര്‍വ്വശി, പാര്‍വതി; ഇക്കുറി ആര്‍ക്ക്? സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം 16ന്

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള സിനിമകളുടെ സ്‌ക്രീനിംഗ്‌ രണ്ടാം ഘട്ടത്തിലേക്ക്. ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് രണ്ടു തിയേറ്ററുകളിലായാണ് നടക്കുന്നത്.

ആദ്യ ഘട്ടത്തിൽ 160 ലേറെ സിനിമകളുണ്ടായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് അമ്പതിൽ താഴെ മാത്രമാണ് എന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 15നകം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്ക്രീനിങ് പൂർത്തിയാക്കുകയും ഓഗസ്റ്റ് 16ന് പുരസ്‌കാരം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments