Saturday, January 4, 2025
Homeകേരളംകോഴിക്കോട് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നാലു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നാലു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നാലു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്.സൈബര്‍ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

അറുപത്തി ഏഴുകാരനായ ഡോക്ടുടെ പരാതിയിലാണ് സൈബര്‍ ക്രൈം പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. വ്യാജ ആത്മഹത്യക്കുറിപ്പും കേസ് രേഖകളും മൊബൈലിലൂടെ അയച്ചു കൊടുത്ത് 4.08 രൂപ പടിപടിയായി തട്ടിയെന്നതാണ് പരാതി.

രാജസ്ഥാന്‍ സ്വദേശിയെന്ന് പറഞ്ഞ് ബന്ധപ്പെട്ടാണ് പണം തട്ടിയെത് എന്നും പരാതിയില്‍ പറയുന്നു. ക്യു ആര്‍ കോഡിലേക്കാണ് ആദ്യം പണം അയച്ചു നല്‍കുന്നത്. പിന്നീട് പല തവണയായി ഓരോ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിയെന്നും പരാതിയില്‍ പറയുന്നു.

കോഴിക്കോട് ജോലി ചെയ്യുന്ന മറ്റൊരു സംസ്ഥാനക്കാരനായ ഡോക്ടറുടെ പണം ആണ് നഷ്ട്ടമായത്. പരാതിക്കാന്റെ പേരോ വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments