Monday, November 25, 2024
Homeകേരളംകേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന മൂ​ന്ന് ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി

കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന മൂ​ന്ന് ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന മൂ​ന്ന് ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വെ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​റി​യി​ച്ചു. ആ​ന്ധ്ര​യി​ലും തെ​ല​ങ്കാ​ന​യി​ലും മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നേ​ര​ത്തെ നി​ര​വ​ധി ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ ര​ണ്ടാം തീ​യ​തി രാ​വി​ലെ 06.15ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന കൊ​ച്ചു​വേ​ളി – കോ​ർ​ബ എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 22648), രാ​വി​ലെ 8.15ന് ​ബി​ലാ​സ്പു​രി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ബി​ലാ​സ്പു​ർ – എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 22815), സെ​പ്റ്റം​ബ‍​ർ നാ​ലാം തീ​യ​തി രാ​വി​ലെ 8.30 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ടേ​ണ്ട എ​റ​ണാ​കു​ളം – ബി​ലാ​സ്പു​ർ എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 22816) എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ആ​ന്ധ്ര​യി​ലും തെ​ല​ങ്കാ​ന​യി​ലും മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. റെ​യി​ൽ, റോ​ഡ് ഗ​താ​ഗ​തം പ​ല​യി​ട​ത്തും ത​ക​രാ​റി​ലാ​യി. മ​ഴ​ക്കെ​ടു​തി രൂക്ഷ​മാ​യി​ട​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments