Thursday, December 26, 2024
Homeകേരളംഅതിർത്തിത്തർക്കം: ഉന്തിലും തള്ളിലും കൊടുങ്ങല്ലൂരിൽ ഒരാൾ മരിച്ചു.

അതിർത്തിത്തർക്കം: ഉന്തിലും തള്ളിലും കൊടുങ്ങല്ലൂരിൽ ഒരാൾ മരിച്ചു.

കൊടുങ്ങല്ലൂർ :അതിർത്തിത്തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിലുണ്ടായ ഉന്തിലും തള്ളിലും പെട്ട് മധ്യവയസ്കന് ദാരുണ മരണം.

തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായ അയൽവാസിയെ കസ്റ്റഡിയിൽ എടുത്തു.

ലോകമലേശ്വരം ജെ.ടി.എസിന് സമീപം പോത്തത്ത് വർഗീസ് (63) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട 6.30-നായിരുന്നു സംഭവം.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments