അടിമാലി കുര്യന്‍സ് പടിയില്‍ വായോധികയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീടിനുള്ളിലെ മുറിയില്‍ ചോരയില്‍ കുളിച്ച നിലയില്‍ ആയിരുന്നു മൃതദേഹം.
മകന്‍ സുബൈര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലി നെടുവേലികിഴക്കേതില്‍ ഫാത്തിമ കാസിം (70) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപം മുഴുവന്‍ മുളക് പൊടി വിതറിയ നിലയില്‍ ആയിരുന്നു.