പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിൽ18കാരിയെഅഞ്ചുവർഷത്തിനിടെ 60 പേർലൈംഗികപീഡനത്തിനിരയാക്കിയെന്ന് പരാതി. ശിശുക്ഷേമസമിതിയോടാണ്പെൺകുട്ടിപീഡനവിവരംവെളിപ്പെടുത്തിയത്.പരാതിയുടെഅടിസ്ഥാനത്തിൽഇലവുംതിട്ടപൊലീസ്40പേർ ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടിക്ക്13വയസുള്ളപ്പോൾമുതൽകഴിഞ്ഞഅഞ്ചുവർഷത്തിനിടെഅറുപതിലേറെപേർലൈംഗികചൂഷണിത്തിനിരയാക്കിയെന്ന് പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ പ്രാഥമികഅന്വേഷണത്തിൽ തന്നെ62പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലുംപ്രതികൾക്കെതിരെകേസെടുത്തിട്ടുണ്ട്.
കേസിൽകൂടുതൽപ്രതികൾഉണ്ടാകാൻസാദ്ധ്യതയുണ്ടെന്നുംപൊലീസ്പറയുന്നു.ഒരുപെൺകുട്ടിയെലൈംഗികചൂഷണത്തിനിരയാക്കിയസംഭവത്തിൽഇത്രയേറെപ്രതികൾവരുന്നത്അപൂർവമാണ്.കേസിൽഅന്വേഷണംപുരോഗമിക്കുകയാണെന്നും പ്രതികളെഉടൻകസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.