Saturday, December 28, 2024
Homeകേരളംമലപ്പുറത്ത് പത്ത് വയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

മലപ്പുറത്ത് പത്ത് വയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം.മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്.

പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments