Friday, January 10, 2025
Homeകേരളംനവീൻ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

നവീൻ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

നവീൻ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നവീൻ്റെ കുടുംബത്തോടൊപ്പമാണ്
പാർട്ടിയിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന വാദം തെറ്റ്.

കണ്ണൂരിലെ പാർട്ടിയും പത്തനംതിട്ടയിലെ പാർട്ടിയും ഒരേ തട്ടിൽ
പാർട്ടി സെക്രട്ടറിയുടേത് അവസാന വാക്കാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഭാര്യയോടും മക്കളോടും സംസാരിച്ചു.
അവർക്ക് നിയമപരമായ പരിരക്ഷ കിട്ടണം.

കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. നവീൻ ബാബുവിൻ്റെ കുടുംബത്തെ വീട്ടിലെത്തി കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments