Saturday, September 28, 2024
Homeകേരളംജലരാജാക്കന്മാരെ കാത്ത് പുന്നമട; ഓളപരപ്പിലെ ഒളിമ്പിക്സിന് ഇനി മണിക്കൂറുകൾ മാത്രം.

ജലരാജാക്കന്മാരെ കാത്ത് പുന്നമട; ഓളപരപ്പിലെ ഒളിമ്പിക്സിന് ഇനി മണിക്കൂറുകൾ മാത്രം.

70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി .
രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ജലമേള ഉദ്ഘാടനം ചെയ്യും.

തുടർന്ന് മാസ് ഡ്രില്ലും ചുണ്ടൻവള്ളങ്ങളുടെ ആദ്യപാദ മത്സരങ്ങളും നടക്കും.

ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്.

ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ഫൈനല്‍ മത്സരങ്ങള്‍ വൈകുന്നേരം 3.45 മുതൽ ..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments