Sunday, December 22, 2024
Homeകേരളംഉൽപാദനം ഉയർന്നു; കോഴിയിറച്ചി വില താഴേക്ക്.

ഉൽപാദനം ഉയർന്നു; കോഴിയിറച്ചി വില താഴേക്ക്.

മ​ല​പ്പു​റം: ഉ​ൽ​പാ​ദ​നം ഉ​യ​രു​ക​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​യു​ടെ വി​ല കു​റ​യു​ക​യും ചെ​യ്ത​തോ​ടെ വി​പ​ണി​യി​ൽ ചി​ക്ക​ൻ വി​ല താ​ഴേ​ക്ക്.

റീ​ട്ടെ​യി​ൽ വി​പ​ണി​ക​ളി​ൽ ഇ​പ്പോ​ൾ കോ​ഴി​യി​റ​ച്ചി കി​ലോ​ക്ക് 120 മു​ത​ൽ 140 രൂ​പ വ​രെ​യാ​യാ​ണ് വി​ൽ​ക്കു​ന്ന​ത്. നേ​ര​ത്തേ 200 മു​ത​ൽ 240 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. വി​ല കു​റ​ഞ്ഞ​തോ​ടെ കോ​ഴി​യി​റ​ച്ചി വി​ൽ​പ​ന ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments