Thursday, September 26, 2024
Homeകേരളംമുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.

മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.

മുസ്ലിംലീഗ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസായിരുന്നു. 2004 – ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ
തദ്ദേശ വകുപ്പ്
മന്ത്രിയായിരുന്നു അദ്ദേഹം.

മൂന്നുതവണ
എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. താനൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ
നിന്നായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1982 മുതൽ 84 വരെയും 1988 മുതൽ 90 വരെയും താനൂർ പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments