Saturday, December 28, 2024
Homeകേരളംകണ്ണൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.

കണ്ണൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.

ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ സ്കൂ​ട്ട​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 2.280 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി കാ​ടാ​ച്ചി​റ സ്വ​ദേ​ശി അ​ൻ​സീ​റി (27)നെ​യാ​ണ് കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ൽ ഇ​രി​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച എ​സ്.​ഐ കെ.​എം. മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജു, ശി​ഹാ​ബു​ദ്ദീ​ൻ, ക​ണ്ണൂ​ർ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments