Saturday, January 4, 2025
Homeകേരളംചെമ്പഴന്തിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപിച്ചു

ചെമ്പഴന്തിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപിച്ചു

ചെമ്പഴന്തി ഇടത്തറയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപിച്ചു. ഇടത്തറ മാധവാശ്രമത്തിൽ ലൗഷ (51)യെ ഭർത്താവ് ജയകുമാറാണ് വെട്ടി പരിക്കേൽപിച്ചത്. കഴുത്തിന് പിന്നിലും കൈപ്പത്തിയിലുമാണ് വെട്ടേറ്റത്.

കുടുംബ വഴക്കിനിടെയാണ് ജയകുമാർ ഭാര്യ ലൗഷയെ വെട്ടിയത്. ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം ഭർത്താവ് ജയകുമാർ ഒളിവിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments