Saturday, July 6, 2024
Homeകേരളംകരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് അംഗം ജി. ശ്രീനാദേവിക്കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു . ശിശുക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു .

ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ , പ്രിന്‍സിപ്പല്‍ സുമിനാ കെ. ജോര്‍ജ്ജ് , ഹെഡ്മാസ്റ്റര്‍ കെ. കൃഷ്ണകുമാര്‍, പി.റ്റി.എ പ്രസിഡന്റ് സുഭാഷ് വാസുദേവന്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍, ജില്ലാ ട്രഷറാര്‍ ഏ.ജി. ദീപു, ഏക്‌സിക്യൂട്ടിവ് അംഗം കെ. ജയകൃഷ്ണന്‍ , സുമാ നരേന്ദ്ര, എസ്. മീരാസാഹിബ്, ആര്‍. രാജേഷ്, ജോസഫ് സെലിന്‍ , ആര്‍. അനില്‍കുമാര്‍, എല്‍. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. റാന്നി സെന്റ് തോമസ് കോളജ് കോമേഴ്‌സ് വകുപ്പ് അസി. പ്രൊഫ ആന്‍ഡ് റിസര്‍ച്ച് ഗൈഡ് ഡോ. രോണി ജെയിന്‍ രാജൂ കാസ്ലെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥിനി ഷാമില എസ്. ചടങ്ങില്‍ അധ്യക്ഷയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments