Thursday, December 26, 2024
Homeകേരളംഅതിഥി തൊഴിലാളി രജിസ്ട്രേഷന്‍

അതിഥി തൊഴിലാളി രജിസ്ട്രേഷന്‍

പത്തനംതിട്ട ജില്ലയില്‍ താമസിച്ച് ജോലിചെയ്യുന്ന അതിഥിതൊഴിലാളികളുടെ വിവരങ്ങള്‍ athidhi.lc.keralagov.in പോര്‍ട്ടലില്‍ കരാറുകാര്‍, സ്ഥാപനങ്ങള്‍, തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിടഉടമകള്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്യണം.

പത്തനംതിട്ട (0468 2223074, 8547655373) തിരുവല്ല (0469 2700035, 8547655375), അടൂര്‍ (04734 225854, 8547655377) റാന്നി (04735 223141, 8547655374), മല്ലപ്പള്ളി (0469 2847910, 8547655376) അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും ജില്ലാ ലേബര്‍ ഓഫീസിനോട് (04682222234) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അതിഥിതൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്ററിലും (0468 2993411)സൗകര്യമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments