Saturday, December 28, 2024
Homeഇന്ത്യമദ്രസ്സകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശ സുപ്രീംകോടതി സ്റ്റേ ചെയ്തു

മദ്രസ്സകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി :-മദ്രസ്സകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശയിൽ എന്‍സിപിസിആര്‍ കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി,

ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ ആരംഭിച്ച  നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments