Saturday, December 21, 2024
Homeഇന്ത്യക്രി​സ്മ​സ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ 14കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു.

ക്രി​സ്മ​സ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ 14കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു.

മം​ഗ​ളൂ​രു: വീ​ടി​ന് സ​മീ​പം ക്രി​സ്മ​സ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ബെ​ൽ​ത്ത​ങ്ങാ​ടി സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വിദ്യാർത്ഥി എ.​സ്റ്റീ​ഫ​ൻ (14) വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു.​

തെ​ങ്കാ​വി​ലെ പേ​രോ​ടി​ത്താ​യ ക​ട്ടെ​യി​ൽ മു​ത്ത​ശ്ശി​യോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നാ​യി വീ​ട് അ​ല​ങ്ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വേ​ണൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഷൈ​ല, മെ​സ്‌​കോം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ക്ലെ​മ​ന്‍റ് ബ്രാ​ഗ്സ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments