Friday, December 27, 2024
Homeഇന്ത്യഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-08 വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-08 വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-08 വിക്ഷേപിച്ചു . ശ്രീഹരിക്കോട്ടയിൽ രാവിലെ  10.17 നാണ് വിക്ഷേപണം നടന്നത്. ദുരന്തനിരീക്ഷണം, പാരിസ്ഥിതിക നിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപകരിക്കുന്ന ഉപഗ്രഹത്തിന് ഒരു വർഷമാണ് ദൗത്യ കാലാവധി. 175.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 475 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും എത്തിക്കുക. മൂന്നു പേലോഡുകളാണ് ഉപഗ്രഹത്തിലുണ്ടാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments