ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ സഞ്ചരിച്ചിരുന്ന ബംഗ്ലാദേശ് എയർഫോഴ്‌സിൻ്റെ ‘AJAX1431’ വിമാനം ഫ്ലൈറ്റ്‌റാഡാർ 24-ൽ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി മാറി എന്നാണ് റിപ്പോര്‍ട്ടുകൾ. ഒരേസമയം 22,000-ലധികം ഉപയോക്താക്കൾ അതിൻ്റെ യാത്രയെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ഫ്ലൈറ്റ് ട്രാക്കിംഗ് പോർട്ടലിൽ നിന്നുള്ള തത്സമയ ഡാറ്റ ‘ AJAX1431 ‘ വളരെയധികം പേർ ഈ യാത്രയിൽ താൽപ്പര്യം നേടിയതായി കാണിച്ചു. എന്ത് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്? ഇതേപ്പറ്റി കൂടുതൽ മനസിലാക്കാം
ബംഗ്ലാദേശിൽ വൻ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടത് കഴിഞ്ഞ ദിവസമാണ്. ഷെയ്ഖ് ഹസീനയുടെ AJAX 1431 സൈനിക വിമാനം ഗാസിയാബാദിലെ ഹിൻഡൻ എയർബേസിൽ ഇറങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകൾ. ഇപ്പോഴിതാ ഷെയ്ഖ് ഹസീനയുടെ വിമാനം ട്രാക്ക് ചെയ്‍തതു സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് യാത്രികരുടെ ഇടയിലെ ചർച്ചാവിഷയം.
ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ സഞ്ചരിച്ചിരുന്ന ബംഗ്ലാദേശ് എയർഫോഴ്‌സിൻ്റെ ‘AJAX1431’ വിമാനം ഫ്ലൈറ്റ്‌റഡാർ 24-ൽ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി മാറി എന്നാണ് റിപ്പോര്‍ട്ടുകൾ. ഒരേസമയം 22,000-ലധികം ഉപയോക്താക്കൾ അതിൻ്റെ യാത്രയെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ഫ്ലൈറ്റ് ട്രാക്കിംഗ് പോർട്ടലിൽ നിന്നുള്ള തത്സമയ ഡാറ്റ ‘ AJAX1431 ‘ വളരെയധികം പേർ ഈ യാത്രയിൽ താൽപ്പര്യം നേടിയതായി കാണിച്ചു. എന്ത് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്? ഇതേപ്പറ്റി കൂടുതൽ മനസിലാക്കാം