Friday, December 27, 2024
Homeഇന്ത്യ18വയസ്സിന് താഴെയുള്ളവർ വാഹനം ഓടിച്ചാൽ പിഴ 25000.,രക്ഷിതാക്കൾക്ക് അഴിയെണ്ണാം., പുതിയ റോഡ് നിയമങ്ങൾ ഇങ്ങനെ.

18വയസ്സിന് താഴെയുള്ളവർ വാഹനം ഓടിച്ചാൽ പിഴ 25000.,രക്ഷിതാക്കൾക്ക് അഴിയെണ്ണാം., പുതിയ റോഡ് നിയമങ്ങൾ ഇങ്ങനെ.

ന്യൂഡൽഹി: 2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയറോഡ്നിയമങ്ങൾ.ഇത്നടപ്പാക്കുന്നതോടെപലനിയമലംഘനങ്ങളുടെയും പിഴ തുക വർധിക്കും. പുതിയ നിയമം അനുസരിച്ച്, പ്രായപൂർത്തിയാകാത്ത (18വയസ്സിന് താഴെയു ള്ള)യാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാൽ,രക്ഷിതാവിനോകുടുംബാംഗങ്ങൾക്കോ ​​25,000 രൂപ വരെ പിഴചുമത്തും.പൂനെയിൽപ്രായപൂർത്തിയാകാത്ത ഒരാൾ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടതിന്റെപിന്നാലെയാണ്പരിഷ്‌ക്കാരങ്ങൾ.

ഈ സാഹചര്യത്തിലാണ് 2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ റോഡ് നിയമങ്ങൾനടപ്പിലാക്കാൻ പോകുന്നു എന്ന കാര്യവുംശ്രദ്ധേയമാകുന്നത്.പുതിയനിയമങ്ങൾ പ്രകാരം,പലനിയമലംഘനങ്ങളുടെയുംപിഴയുംവർദ്ധിക്കാൻ പോകുന്നു.

കൂടാതെ,വാഹനഉടമയുടെ രജിസ്ട്രേഷനും റദ്ദാക്കപ്പെടും.പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസ്സ് തികയുന്നത് വരെ പിന്നെ ഡ്രൈവിംഗ് ലൈസൻസ്ലഭിക്കുന്നതി നുംഅർഹതയുണ്ടാകില്ല.ഇതിനൊപ്പംരക്ഷിതാക്കൾക്കെതിരായനടപടിയും ഉൾപ്പെടുന്നു. ഒരുപക്ഷേ രക്ഷിതാവിന് ജയിൽ ശിക്ഷ ലഭിച്ചേക്കാം. അല്ലെങ്കിൽ സാഹചര്യം അനുസരിച്ച് ചലാനും ജയിലും ചുമത്താം.

അപകടമുണ്ടാക്കിയ പോർഷെകാർഓടിച്ചിരുന്നപ്രായപൂർത്തിയാകാത്തയാളുടെ പ്രായം 17 വയസും 8 മാസവും ആയിരുന്നു. ഈ കേസിൽപ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെതിരെ നടപടി വരുന്നുണ്ടെന്നാണ്റിപ്പോര്‍ട്ടുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments