സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദര്ശിക്കുന്നതിന് ഏര്പ്പെടുത്തിയ വിലക്ക് പിന്വലിച്ചു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം സൗദി ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. ഇന്ത്യ ഉള്പ്പെടെ 4 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് ആണ്...
വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഏത് ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്നും ഐഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ട്രാന്സ്ഫര് ചെയ്യാന് സാധിക്കും. മെറ്റാ സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് ചൊവ്വാഴ്ചയാണ് ഈ കാര്യം...
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ ഗവണ്മെന്റ്. ഷെഹ്ബാസ് ശരീഫ് മന്ത്രിസഭയിലെ പ്ലാനിങ് വകുപ്പ് മന്ത്രിയായ ഇഹ്സാൻ ഇക്ബാൽ ആണ് ജനങ്ങളോട് ദിവസേന ഒന്നോ...
ഇറാനില് ബുധനാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. ദക്ഷിണ ഇറാനില് രാവിലെ 10.06നാണ് റിക്ടര് സ്കെയിലില് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ...
27 വർഷത്തെ സേവനത്തിന് ശേഷം ഇന്റർനെറ്റ് എക്സ്പ്ലോറർ വിടപറയുന്നു. ഒട്ടനവധി ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഓർമകളിൽ മാത്രമായി ഇനി ഈ ബ്രൗസർ അവശേഷിക്കും. 90കളിലെ ജനകീയ ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുകയാണ് എന്ന തീരുമാനം...
യുഎഇയില് പ്രതിദിന കൊവിഡ് കേസുകള് ആയിരത്തിന് മുകളില് തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള് പ്രകാരം ഇന്ന് രാജ്യത്ത് 1,356 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,066 കൊവിഡ് രോഗികളാണ്...
ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള് പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേര്ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമെടുത്തത്. ബലി പെരുന്നാള്, അറഫാ ദിനം എന്നിവ പ്രമാണിച്ച് ജൂലൈ 10 ഞായറാഴ്ച മുതല് ജൂലൈ...
ബിജെപി നേതാക്കൾ
നടത്തിയ നബി വിരുദ്ധ പരാമർശം ആഗോള തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയതിനിടെ ഇന്ത്യയിലെ എഴുപതിലധികം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണമെന്ന് റിപ്പോർട്ട്. ഇസ്രായേലിലെ ഇന്ത്യൻ എംബസി,...
ചൈനയെ ഉന്നമിട്ട് വിയറ്റ്നാമുമായി പ്രതിരോധ സഹകരണം ദൃഢമാക്കാൻ ഇന്ത്യയുടെ നീക്കം. ത്രിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം വിയറ്റ്നാമിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇതുസംബന്ധിച്ച് നിർണായക ചർച്ച നടത്തി. ചൈനയുടെ അയൽരാജ്യമായ വിയറ്റ്നാമുമായി...
ഡൊസ്റ്റർലിമാബ്! – കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചർച്ച ഇതേക്കുറിച്ചായിരുന്നു. ചില സംശയങ്ങൾ ബാക്കിയാണെങ്കിലും ബ്രിട്ടിഷ് കമ്പനി ഗ്ലാക്സോ സ്മിത്ത്ക്ലെയിന്റെ ഈ മരുന്ന് ഒരു അദ്ഭുതമാകുമെന്നു കരുതുകയാണു ലോകം.
പ്രത്യേകതരം മലാശയ കാൻസർ ബാധിതരായ ആളുകളിൽ...
പ്ലസ് വണ് പ്രവേശനത്തിന് പ്രത്യേക ജാതി സര്ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര് അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്ത്ഥികൾ കൂട്ടത്തോടെ ജാതി സര്ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...
കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്.
ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...
ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്.
അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....