17.1 C
New York
Monday, August 2, 2021
Home World

World

കാസറ്റ് ടേപ്പുകളുടെ സ്രഷ്ടാവ് ലൂ ഓട്ടൻസ് അന്തരിച്ചു

കാസറ്റ് ടേപ്പുകൾ കണ്ടുപിടിച്ച വിഖ്യാതനായ ഡച്ച് എഞ്ചിനീയർ ലൂ ഓട്ടൻസ് അന്തരിച്ചു. 94 വയസായിരുന്നു. നെതർലൻഡ്സിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.ഒരു കാലത്ത് ജനങ്ങൾക്കിടയിൽ തരംഗമായിരുന്ന കാസറ്റ് ടേപ്പുകളുടെ കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഓട്ടൻസ് പ്രസിദ്ധിനേടുന്നത്....

പരീക്ഷണങ്ങൾക്ക് തയ്യാറെടുത്തു പേഴ്സിവീയറൻസ് ‘ടെസ്റ്റ് ഡ്രൈവ്’ നടത്തി

ലോസാഞ്ചലസ്: ചെന്നിറങ്ങിയതിൻ്റെ മൂന്നാംവാരം നാസയുടെ പരിവേഷണ വാഹനം പെഴ്സിവീയറൻസ് ചുവന്ന ഗ്രഹത്തിൽ 'ടെസ്റ്റ് ഡ്രൈവ് 'നടത്തി. ജെസീറോ ക്രേറ്റർ എന്ന് വിളിപ്പേരുള്ള തടാകതടത്തിൽ (49 കിലോമീറ്റർ വ്യാപ്തി) 33 മിനിറ്റ് കൊണ്ട് 6.5...

ഓസ്ട്രിയ പി എം എഫ് നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു

വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ നാഷണല്‍ കമ്മിറ്റിയെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ പ്രഖ്യാപിച്ചു . ഫിലോമിന നിലമ്പൂര്‍ (പ്രസിഡന്റ്) ബേബി വട്ടപ്പിള്ളി (ജന:സെക്രട്ടറി) ജോര്‍ജ് പടിക്കകുടി (ട്രഷറര്‍) സാജന്‍ പട്ടേരി...

അറാറിലെ പുതിയ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു

റിപ്പോർട്ട്: വിവേക് പഞ്ചമൻ അറാര്‍: സൗദി അറേബ്യയിലെ അറാറിലെ പുതുതായി നിര്‍മിച്ച വിമാനത്താവളം വടക്കന്‍ മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ഖലിദ് ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. സൗദി ഗതാഗത മന്ത്രിയും സിവില്‍...

ചുവന്ന ഗ്രഹത്തിൽ, പെഴ്സിവിയറൻസ് ഇറങ്ങുന്നതിൻ്റെ വീഡിയോയും. ശബ്ദവും മികവുറ്റ ചിത്രങ്ങളും പുറത്തുവിട്ട് നാസ.

റിപ്പാർട്ട്: സജി മാധവൻ ലോസ് ആഞ്ചലസ്: അന്യഗ്രഹത്തിൽ മനുഷ്യൻ അത്ഭുതം സൃഷ്ടിച്ചു. മനുഷ്യനിർമ്മിതമായ ഒരു പേടകം ഇറങ്ങുന്നതിൻ്റെ ദൃശ്യവും. ശബ്ദവും ഇത്ര മനോഹരമായി കാണുന്നത് ആദ്യമായിട്ടാണ്. നാസയുടെ ചൊവ്വ പരിവേഷണ ഉപകരണമായ പേഴ്സിവിയറൻസ് റോവർ...

മെക്‌സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു. കിഴക്കന്‍ മെക്‌സിക്കോയില്‍ വെറാക്രൂസ് സംസ്ഥാനത്തെ എമിലിയാനോ സപാറ്റ മുനിസിപ്പാലിറ്റിയില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. അപകടകാരണം വ്യക്തമല്ല. മെക്‌സിക്കോ പ്രതിരോധ സെക്രട്ടേറിയറ്റാണ്...

ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

റിപ്പോർട്ട്: നിരഞ്ജൻ അഭി ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഈ മാസം 22 മുതൽ ഇന്ത്യയിലേക്ക് എത്തുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ നാട്ടിലെത്തിയശേഷം...

കൊവിഡ് വാക്‌സിനായ കൊവിഷീൽഡിന് ഡബ്ല്യു എച്ച് ഒയുടെ അംഗീകാരം

പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോർഡും ആസ്ട്രനെക കമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു . അവികസിത രാജ്യങ്ങളിലെ വിതരണത്തിന് അനുയോജ്യമായതും. തുച്ഛമായ വിലയിൽ കിട്ടുന്നതുമാണ് കോവിഷീൽഡ്‌ എന്ന്...

രാജ്യത്തിന് പുറത്ത് പ്രാദേശിക ആസ്ഥാനമുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകില്ല -സൗദി.

റിപ്പോർട്ട്: സന്തോഷ് ശ്രീധർ ദമ്മാം: രാജ്യത്തിന് പുറത്ത് പ്രാദേശിക ആസ്ഥാനമുള്ള കമ്പനികളുമായും വാണിജ്യ സ്ഥാപനങ്ങളുമായുള്ള കരാർ അവസാനിപ്പിക്കാൻ സൗദി അറേബ്യ ഉദ്ദേശിക്കുന്നതായി സർക്കാർ പ്രതിനിധിയെ ഉദ്ദരിച്ച് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2024 ജനുവരി...

ലോകാരോഗ്യ സംഘടനയ്ക്ക് പ്രാഥമിക കോവിഡ് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ച് ചൈന

ബെയ്ജിങ്: ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച് ചൈന. മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമങ്ങള്‍...

അർജന്റീന മുൻ പ്രസിഡന്റ് കാർലോസ്​ മെനം അന്തരിച്ചു

ബ്യൂനസ്‌ഐറിസ്: അര്‍ജന്റീന മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം (90) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖത്തെ തുടർന്ന് തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1989 മുതല്‍ പത്തു വര്‍ഷത്തെ ഭരണശേഷം അഴിമതികളുടെയും വിവാദങ്ങളുടെയും മാറാപ്പുകളുമായാണ്​ സ്​ഥാനമൊഴിഞ്ഞത്​.സ്വകാര്യവല്‍ക്കരണവും പുത്തന്‍ സാമ്പത്തിക...

മരതക ദ്വീപിന്റെ രാജകുമാരൻ

സന്തോഷ് ശ്രീധർ, സൗദി വിനോദ സഞ്ചാരികൾക്ക് അഭൗമ സൗന്ദര്യം നുകരാനുള്ള മരതക ദ്വീപ് ഒരുക്കുകയാണ് സൗദി രാജകുമാരൻ മുഹമ്മദ്‌ ബിൻ സൽമാൻ. ലോക വിനോദ സഞ്ചാര ഭൂപഠത്തിൽ വരും നാളുകളിൽ സൗദിയുടെ സ്ഥാനം മുൻ പന്തിയിൽ...
- Advertisment -

Most Read

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com