Monday, December 23, 2024
Homeഅമേരിക്കവർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു

വർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു

-പി പി ചെറിയാൻ

ഡാളസ്: ആലപ്പുഴ.എരമത്തൂർ തെന്നടിയിൽ വർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു…ആഗസ്ത് 15 രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവകാംഗമാണ് .

ഭാര്യ: ആനിയമ്മ വറുഗീസ്.(മാലിപ്പറമ്പിൽ പുളികീഴ് കുടുംബാംഗമാണ് )
മക്കൾ: അനൂപ് വർഗീസ് & ബിനൂപ് വർഗീസ്
മരുമക്കൾ: ലിൻസി അനുപ് & ഷിജി ബിനുപ്പ്
ആശാ ഉമ്മൻ (ന്യൂ ജേഴ്‌സി ) പരേതന്റെ സഹോദരിയാണ് .. സംസ്കാരം പിന്നീട്

കൂടുതൽ വിവരങ്ങൾക്കു: ബിനൂപ് വർഗീസ് (ഡാളസ് ) 469 407 9637

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments