Thursday, December 26, 2024
Homeഅമേരിക്കമരണപ്പെട്ട കാൻസർ രോഗിയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുവെന്നാരോപിച്ച് യുവതി അറസ്റ്റിൽ

മരണപ്പെട്ട കാൻസർ രോഗിയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുവെന്നാരോപിച്ച് യുവതി അറസ്റ്റിൽ

-പി പി ചെറിയാൻ

ഒക്ലഹോമ: കാൻസർ ബാധിച്ച് മരിച്ച മറ്റൊരു സ്ത്രീയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ തുൾസയിൽ നിന്നുള്ള ഒരു സ്ത്രീ കസ്റ്റഡിയിലാണെന്ന് പോലീസ് പറഞ്ഞു.

ഇരയുടെ ഇൻഷുറൻസ്, ഹോട്ടൽ താമസങ്ങൾ, വലിയ റസ്റ്റോറൻ്റ് ഓർഡറുകൾ എന്നിവയ്ക്കായി തപംഗ വെൻറിച്ച് അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചതായി തുൾസ പോലീസ് ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു. തപംഗ വെൻറിച്ച് മരിച്ചതിന് ശേഷം അവരുടെ അമ്മയാണ് ഇതു കണ്ടെത്തിയത് .

2023 ഒക്‌ടോബർ, സെപ്റ്റംബർ, ജൂലൈ മാസങ്ങളിൽ വെൻറിച്ചിനെതിരെ കള്ളത്തരം കാണിച്ച് പണം സമ്പാദിച്ചതിനും കേസെടുത്തതായി രേഖകൾ കാണിക്കുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments