Wednesday, October 2, 2024
Homeഅമേരിക്കതെന്നിന്ത്യൻ താരം മേഘ്‌ന രാജിന് യുഎഇയുടെ 10 വർഷ ഗോൾഡൻ വിസ ലഭിച്ചു

തെന്നിന്ത്യൻ താരം മേഘ്‌ന രാജിന് യുഎഇയുടെ 10 വർഷ ഗോൾഡൻ വിസ ലഭിച്ചു

ദുബായ്: തെന്നിന്ത്യൻ താരം മേഘ്‌ന രാജിന് യുഎഇയുടെ 10 വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്തെത്തി സി ഇ ഒ മാർക്കോണിയിൽ നിന്നും താരം യുഎഇയുടെ പത്തുവർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളെല്ലാം ഗോൾഡൻ വിസ സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ഫ്ലോറായ ഇ സി എച്ച് ഡിജിറ്റൽ മുഖേനയായിരുന്നു. നേരത്തെ മലയാളത്തിൽ യക്ഷിയും ഞാനും ,മെമ്മറീസ് ,ബ്യൂട്ടിഫുൾ എന്നീ സിനിമകളിൽ ശ്രദ്ധേയമായ നായിക കഥാപാത്രങ്ങളിൽ അഭിനയിച്ച മേഘ്‌ന തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്‌ന രാജിന്റെ പങ്കാളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments