1. മനുഷ്യനെ നിരന്തരം നവീകരിക്കുന്നത് ചിന്തകളാണ് . എല്ലാ പ്രവർത്തികളുടെയും അമ്മമാർ ചിന്തകളാണ്. ഒരോ പുലരിയും ചിന്താ പ്രഭാതത്തിലൂടെ തുടങ്ങു… ഓരോ ദിനവും പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയവും, പ്രയോജനപ്രദവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്..
ശ്രീ. ബേബി മാത്യു അടിമാലി തയ്യാറാക്കുന്ന
‘ ചിന്താ പ്രഭാതം ‘
****************************
2. ആത്മീയ ഉൽക്കർഷവും ധാർമ്മീക ബോദ്ധ്യങ്ങളും വളർത്തുവാൻ സഹായിക്കുന്ന
പ്രതിദിന ധ്യാനചിന്തകൾ. ആത്മീയതയെ മതാത്മകതയിൽ നിന്നും വേറിട്ടു മനസ്സിലാ
ക്കാൻ സഹായിക്കുന്ന ധ്യാനാത്മക ചിന്തകൾ. തനതായ ആത്മീയ ഉപാസനയ്ക്ക് സഹായകമായ ഹൃസ്വ ലിഖിതങ്ങൾ. ക്രമമായ വായനയ്ക്കും വളർച്ചയ്ക്കും സഹായകമായ പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി..
പ്രഫസ്സർ എ. വി ഇട്ടി സാർ തയ്യാറാക്കുന്ന ..
“ഇന്നത്തെ ചിന്താവിഷയം”
****************************************************
3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..
മലയാളി മനസ്സ് — ആരോഗ്യ വീഥി
****************************************************
4.സ്നേഹം തോട്ടങ്ങളിൽ വളരുന്നില്ല. കമ്പോളങ്ങളിൽ വിൽക്കപ്പെടുന്നുമില്ല. നല്ല നാക്കുകൊണ്ടും സൽപ്രവർത്തികൾ കൊണ്ടും അന്യരുടെ സ്നേഹം സമ്പാദിക്കാൻ കഴിയും. നമ്മൾ ആരാണെന്നതിനെയോ, നമ്മൾക്ക് എന്തുണ്ടെന്നതിനെയോ ആശ്രയിച്ചല്ല നമ്മുടെ മഹത്ത്വം നിലനിൽക്കുന്നത്.
തുടർന്ന് വായിക്കുക…
ശ്രീ. PMN നമ്പൂതിരി എഴുതുന്ന …
” ശുഭചിന്ത “
****************************************************
5.ശ്രീകൃഷ്ണ ഭഗവാന് സമർപ്പിക്കുന്ന ഉത്സവമായ ഗോവർദ്ധൻ പൂജ പ്രകൃതിയേയും അതിന്റെ വിഭവങ്ങളേയും ആശ്രയിക്കുന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഇന്ത്യയിലുടനീളമുള്ള ഭക്തർക്കിടയിൽ മതപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള ഗോവർദ്ധൻ പൂജ പ്രകൃതി മാതാവിനോടുള്ള ആദരവും കൂടിയാണ്. ഹിന്ദുമതത്തിലേറെ പ്രാധാന്യമുള്ള ഇന്ന് ആഘോഷിക്കപ്പെടുന്ന ഗോവർദ്ധൻ പൂജയിലൂടെ..
ശ്രീമതി ജിഷ ഡൽഹി തയ്യാറാക്കുന്ന
” ഗോവർദ്ധൻ പൂജ ”
(ലഘു വിവരണം)
****************************************************
6. ആധൂനിക കവിത്രയത്തിൽ ഉൾപ്പെട്ട കേരളീയനായ മഹാകവിയും , വിവർത്തകനും, “കേരളവാൽമീകി “യായി വിശേഷിപ്പിക്കപ്പെട്ട ശ്രീ . വള്ളത്തോൾ നാരായണ മേനോനെക്കുറിച്ച് …
പ്രഭാ ദിനേഷ് അവതരിപ്പിക്കുന്ന
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ
****************************************************
7.വിവിധങ്ങളായ പാചക വൈവിദ്യങ്ങളുടെ ചേരുവകകളും, അവ പാകം ചെയ്യുന്ന രീതിയും ഉൾപ്പെടുത്തിക്കൊണ്ട് .. മാഗ്ലിൻ ജാക്സൺ
മാഗ്ലിൻ ജാക്സൺ തയ്യാറാക്കുന്ന പാചക പംക്തി ..
” രുചിയൂറും മീൻ കറി “
****************************************************
8. 60 കാലഘട്ടം മുതൽക്കിങ്ങോട്ടുള്ള ഓൾഡ് ഗോൾഡൻ മേലെഡീസ് ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നല്ല ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്, സംഗീതത്തിനോ അതോ അതിന്റെ സാഹിത്യത്തിനോ കൂടുതൽ ചന്തമെന്ന് കാര്യകാരണസഹിതം വിശദമാക്കി നിങ്ങൾക്ക് മുന്നിൽ കാഴ്ച്ച വെക്കുന്ന ഗാനപരമ്പര …
നിർമ്മല അമ്പാട്ട് അവതരിപ്പിക്കുന്ന..
” ഈ ഗാനം മറക്കുമോ…? “
ഈയാഴ്ചയിൽ .. ‘ ഭാർഗ്ഗവീനിലയം ‘ എന്ന സിനിമയിലെ ‘ പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു….’ എന്ന ഗാനം
****************************************************
9. ശ്രീമതി ശ്യാമള ഹരിദാസ് വായനക്കാർക്കായി അവതരിപ്പിക്കുന്നു .. പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഉറൂബും അദ്ദേഹത്തിന്റെ രാച്ചിയമ്മ എന്ന കഥയുടേയും ദാർശനീകത.
****************************************************
10. സിനിമയിലെ പുതു പുത്തൻ വാർത്തകളും അണിയറ വിശേഷങ്ങളും കോർത്തിണക്കി, ഫിലഡൽഫിയയിലെ പ്രമുഖ വീഡിയോഗ്രാഫറും, ഷോർട്ട്ഫിലിം ഡയറക്ടറും, എഴുത്തുകാരനുമായ..
സജു ലെൻസ്മാൻ സിനിമാ പ്രേമികൾക്കായി തയ്യാറാക്കുന്ന ..
സിനിമ ലോകം
****************************************************
11. ഏകാന്തസ്വപ്നങ്ങളെ ധ്വനിമധുരകാവ്യങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഓർമ്മകൾ ഇഷ്ടപ്പെടാത്തവരാരുണ്ട്? അവ കയ്പ്പാകാം മധുരമാകാം.. എങ്കിലും അവയ്ക്ക് ഹൃദയത്തിന്റെ നിറമാണ്, സ്നേഹത്തിന്റെ നിറമാണ്! ഇളകിത്തെറിക്കുന്ന ആ ജലചിത്രങ്ങളെ സ്മരണകളുടെ വളപ്പൊട്ടുകളാക്കി മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ് ശ്രീമതി ഗിരിജാവാര്യർ തന്റെ “സ്വപ്നശലഭങ്ങളി”ലൂടെ. നമുക്കും അവരുടെ ഭൂതകാലത്തിന്റെ ഏടുകളിലൂടെ ഒന്ന് യാത്ര ചെയ്താലോ??
ഗിരിജാവാര്യർ തയ്യാറാക്കുന്ന
സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ്)
****************************************************
12. പ്രതികരണശേഷിയും വിരോധാഭാസങ്ങളും എന്ന വിഷയത്തെക്കുറിച്ച്
ശ്രീമതി ജസിയ ഷാജഹാൻ എഴുതുന്ന ലേഖനം
പ്രതികരണശേഷിയും വിരോധാഭാസങ്ങളും
****************************************************
കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ .. സന്ദർശിക്കുക:
WWW.MALAYALIMANASU.COM
നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.