Sunday, December 29, 2024
Homeഅമേരിക്കമാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ് റീജിയൻ സമ്മേളനം ഇന്ന് (തിങ്കൾ)

മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ് റീജിയൻ സമ്മേളനം ഇന്ന് (തിങ്കൾ)

-പി പി ചെറിയാൻ

ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസനം മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്‌വെസ്റ് റീജിയൻ സമ്മേളനം ഓഗസ്റ്റ് 19 തിങ്കളാഴ്ച 7:30 PM CST സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു.ഇമ്മാനുവൽ MTC, ഹൂസ്റ്റൺ TX വികാരി റവ ജോസഫ് ജോൺ മുഖ്യ സന്ദേശം നൽകും

ഏതെങ്കിലും പ്രത്യേക പ്രാർത്ഥന അഭ്യർത്ഥനകൾ ദയവായി ഫോർവേഡ് ചെയ്യുക
SWRMTVEA@GMAIL.COM

കൂടുതൽ വിവരങ്ങൾക്കു റവ. അലക്സ് വൈ.(പ്രസിഡൻ്റ്) ശ്രീ റോബിൻ ചേലഗിരി(സെക്രട്ടറി)
ശ്രീ സാം അലക്സ്(വൈസ് പ്രസിഡന്റ് ) ശ്രീമതി ഷെർലി സിലാസ്((ട്രഷറർ)

സൂം ഐഡി 991 060 2126
പാസ്‌കോഡ്1122

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments