Saturday, December 28, 2024
Homeഅമേരിക്കമലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ(MACF) 2024 കമ്മിറ്റീ പ്രവർത്തനോത്ഘാടനം ഇന്ന് വൈകുന്നേരം (മെയ് 11...

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ(MACF) 2024 കമ്മിറ്റീ പ്രവർത്തനോത്ഘാടനം ഇന്ന് വൈകുന്നേരം (മെയ് 11 ശനിയാഴ്ച)

ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ(MACF) 2024 കമ്മിറ്റീ ഇനാഗുറേഷൻ, കൾച്ചറൽ പ്രോഗ്രാമുകളും സംഗീത സന്ധ്യയോടും കൂടി മെയ് 11 ശനിയാഴ്ച വൈകീട്ട് നടത്തുന്നു. ഡോവറിലുള്ള ക്നായി തൊമ്മൻ സോഷ്യൽ ഹാളിൽ വച്ചാണ് ഇനാഗുറേഷൻ നടത്തപ്പെടുന്നത്

MACF പ്രസിഡന്റ് എബി പ്രാലേൽ,സെക്രെട്ടറി സുജിത്ത് അച്യുതൻ, 2024 ബോർഡ് ഓഫ് ഡയറക്റ്റർസ്, ട്രസ്റ്റീ ബോർഡ്, വിമൻസ് ഫോറം എന്നിവരുടെ നേതൃത്വത്തിൽ ആണ് ഉദ്‌ഘാടനം നടത്തപ്പെടുന്നത് .പ്രസ്തുത യോഗത്തിയിൽ ഫോമാ / ഫൊക്കാന നാഷണൽ എക്സിക്യൂട്ടീവ് നേതാക്കന്മാരും റീജിയൻ ഭാരവാഹികളും പങ്കെടുക്കും.

തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ ഡാൻസ് പ്രോഗ്രാമും സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിക്കുന്നതാണ്. എല്ലാവരെയും MACF ഈ പരിപാടിയിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments