Friday, January 10, 2025
Homeഅമേരിക്കഅന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു പൊതുദർശനവും സംസ്കാര ശുശ്രുഷയും ശനിയാഴ്ച

അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു പൊതുദർശനവും സംസ്കാര ശുശ്രുഷയും ശനിയാഴ്ച

-പി പി ചെറിയാൻ

ഫ്ലോറിഡ(താമ്പാ) : അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ റ്റി.ജി. ജേക്കബ് ( പൊടികുഞ്ഞ്).

മക്കൾ: ജോർജ്, ചാണ്ടി, സൂസമ്മ , കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യു.എസ്.എ)
മരുമക്കൾ: മറിയാമ്മ, മേഴ്സി, റീന, എലിസബത്ത്, ജോർജ് തോമസ് (എല്ലാവരും യു.എസ്.എ) പരേതരായ ആനി, റോയി പനവേലിൽ.

പൊതുദർശനവും സംസ്കാര ശുശ്രുഷയും: ജനുവരി 01.2025 ശനിയാഴ്ച

Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511
Saturday, (approx.time) 8 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15

കൂടുതൽ വിവരങ്ങൾക്ക് ജോർജ് (ഫ്ലോറിഡ) 813 481 9541

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments