Sunday, January 12, 2025
Homeകേരളംഅഞ്ചുവർഷത്തിനിടെ 18കാരിയെ60പേർലൈംഗികമായിപീഡിപ്പിച്ചു,പീഡനം13വയസുമുതലെന്ന് വെളിപ്പെ ടുത്തൽ.

അഞ്ചുവർഷത്തിനിടെ 18കാരിയെ60പേർലൈംഗികമായിപീഡിപ്പിച്ചു,പീഡനം13വയസുമുതലെന്ന് വെളിപ്പെ ടുത്തൽ.

പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിൽ18കാരിയെഅഞ്ചുവർഷത്തിനിടെ 60 പേ‌ർലൈംഗികപീഡനത്തിനിരയാക്കിയെന്ന് പരാതി. ശിശുക്ഷേമസമിതിയോടാണ്പെൺകുട്ടിപീഡനവിവരംവെളിപ്പെടുത്തിയത്.പരാതിയുടെഅടിസ്ഥാനത്തിൽഇലവുംതിട്ടപൊലീസ്40പേർ ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

പെൺകുട്ടിക്ക്13വയസുള്ളപ്പോൾമുതൽകഴിഞ്ഞഅഞ്ചുവർഷത്തിനിടെഅറുപതിലേറെപേർലൈംഗികചൂഷണിത്തിനിരയാക്കിയെന്ന് പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ പ്രാഥമികഅന്വേഷണത്തിൽ തന്നെ62പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലുംപ്രതികൾക്കെതിരെകേസെടുത്തിട്ടുണ്ട്.

കേസിൽകൂടുതൽപ്രതികൾഉണ്ടാകാൻസാദ്ധ്യതയുണ്ടെന്നുംപൊലീസ്പറയുന്നു.ഒരുപെൺകുട്ടിയെലൈംഗികചൂഷണത്തിനിരയാക്കിയസംഭവത്തിൽഇത്രയേറെപ്രതികൾവരുന്നത്അപൂ‌ർവമാണ്.കേസിൽഅന്വേഷണംപുരോഗമിക്കുകയാണെന്നും പ്രതികളെഉടൻകസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments