പത്തനംതിട്ട:- സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി ആറ് പേരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി-ബി നിസാം,കോഴഞ്ചേരി ഏരിയ സെക്രട്ടറി-ടി വി സ്റ്റാലിൻ,ഇരവിപേരൂർഏരിയ സെക്രട്ടറി-പി സി സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്-ബിന്ദു ചന്ദ്രമോഹൻ, സി എൻ രാജേഷ്,ഫ്രാൻസിസ് വി ആൻ്റണി എന്നിവരാണ് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ