വൈത്തിരി : വയനാട് ചുണ്ടേൽ ജീപ്പും (ടാർ) ഓട്ടോയും കൂട്ടിയിടിച്ച് അപകടം . ഓട്ടോ ഡ്രൈവർ മരിച്ചു .
ഓട്ടോ ഡ്രൈവർ ചുണ്ടേൽ സ്വദേശി നവാസ്(45) ആണ് മരിച്ചത് .
ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഇന്ന് രാവിലെ എട്ടേക്കാലിനാണ് അപകടം .