Saturday, December 21, 2024
Homeകേരളംകേരളത്തില്‍ വീണ്ടും യു ഡി എഫ് തരംഗം : എന്‍ ഡി എ കടന്നു കയറി

കേരളത്തില്‍ വീണ്ടും യു ഡി എഫ് തരംഗം : എന്‍ ഡി എ കടന്നു കയറി

കേരളത്തിലെ മണ്ഡലങ്ങളില്‍ യു ഡി എഫ് തങ്ങളുടെ വോട്ട് നിലനിര്‍ത്തി എങ്കിലും തൃശൂര്‍ മണ്ഡലം സുരേഷ് ഗോപിയിലൂടെ എന്‍ ഡി എ പിടിച്ചു എത്തു . കേരളത്തില്‍ എന്‍ ഡി എ യുടെ പടയോട്ടം തുടങ്ങി . വരും വര്‍ഷം നിയമസഭാ , തദേശ സ്വയം ഭരണ വാര്‍ഡുകളില്‍ എന്‍ ഡി എ വലിയ വിജയം കൈവരിക്കും . നിലവില്‍ ഉള്ള ഇടതു ഭരണം ജനതയ്ക്ക് മടുത്തു . ഉന്നത നേതാക്കളുടെ അഴിമതി , ജാഡ , ജനങ്ങളെ വക വെയ്ക്കാത്ത വാക്കുകള്‍ ഇതൊന്നും കേരള ജനത കേള്‍ക്കില്ല .അതാണ്‌ ഇന്ന് കണ്ട ജനവിധി . അധികാരകള്‍ താഴേക്കിട നിന്ന് പ്രവര്‍ത്തനം ഇല്ല . അഴിമതി കൊടികുത്തി . ജനതയെ പേടിയില്ല . സര്‍വ്വ സ്ഥലത്തും അഴിമതി ആണ് .ഇത് ജനം കണ്ടു .ഭരണഘടനയെ അധികാരികള്‍ മറന്നു . കേരളത്തിലെ അഴിമതി ഭരണം ജനം വെറുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments