17.1 C
New York
Tuesday, June 22, 2021
Home Kerala

Kerala

സംസ്ഥാനത്ത് കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി

സംസ്ഥാനത്ത് കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി തിരുവല്ല കടപ്ര പഞ്ചായത്തിലാണ് ഡെല്‍റ്റ പ്ലസ് വേരിയന്റ് കണ്ടെത്തിയത് ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട...

സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്.

സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. സരിത്തിനേയും സ്വപ്നയേയും കരുക്കളാക്കി യു.എ.ഇ. കോൺസൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി,...

ബ്രണ്ണൻ കോളേജ് വിവാദങ്ങൾ അവസാനിപ്പിച്ചെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി

ബ്രണ്ണൻ കോളേജ് വിവാദങ്ങൾ അവസാനിപ്പിച്ചെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനുമായി ബന്ധപ്പെട്ട ബ്രണ്ണൻ കോളേജ് വിവാദങ്ങൾ അവസാനിപ്പിച്ചെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ. സുധാകരൻ പറയാൻ പാടില്ലാത്തത് പറഞ്ഞപ്പോൾ പ്രതികരിച്ചു. അതോടെ തീർന്നു. ഇനി...

​ മുട്ടിലി​ൽ മു​റി​ച്ച​ത് 106 ഈ​ട്ടി മ​ര​ങ്ങ​ൾ

മു​ട്ടി​ലി​ൽ മു​റി​ച്ച​ത് 106 ഈ​ട്ടി മ​ര​ങ്ങ​ളെ​ന്ന് വ​നം വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. മ​രം മു​റി ന​ട​ന്ന​ത് പ​ട്ട​യ ഭൂ​മി​യി​ൽ​നി​ന്നാ​ണെ​ന്നും വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​രി​ൽ ഈ​ട്ടി​യും തേ​ക്കും അ​ട​ക്കം മു​റി​ച്ച​ത് 296 മ​ര​ങ്ങ​ളാ​ണ്. കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ലെ...

കൊവിഡ് അവലോകന യോഗം നാളെ

കൊവിഡ് അവലോകന യോഗം നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. റ്റിപിആർ നാളെയും 10%ൽ താഴെ ആണെങ്കിൽ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങള്‍ തുറക്കുമോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. മതസാമുദായിക സംഘടനകളടക്കം സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. രോഗവ്യാപന തോത്...

കെഎസ്‌ആര്‍ടി സി എല്‍എന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചു

കെഎസ്‌ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സര്‍വീസ്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് പരീക്ഷണ സര്‍വ്വീസിനുള്ള ബസ്സുകള്‍ കൈമാറിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ...

മും​ബൈയിൽ പാലാ സ്വദേശി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി.

മും​ബൈയിൽ പാലാ സ്വദേശി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു വ​യ​സു​ള്ള മ​ക​നു​മാ​ണ്. രേ​ഷ്മ​യു​ടെ ഭ​ർ​ത്താ​വ് കോ​വി​ഡ് ബാ​ധി​ച്ച്...

ക്വാറിയിൽ സ്ഫോടനം: ഒരാൾ മരിച്ചു.

തൃശൂർ വടക്കാഞ്ചേരി മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു.3 പേർക്ക് പരിക്ക്. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൽ...

കോപ്പ അമേരിക്ക: അർജൻ്റീന നോക്കൗട്ട് റൗണ്ടിൽ

കോപ്പ അമേരിക്ക: അർജൻ്റീന നോക്കൗട്ട് റൗണ്ടിൽ കോപ്പ അമേരിക്കയിൽ അർജൻ്റീന നോക്കൗട്ടിൽ. പരാഗ്വയെ ( 1-0) പരാജയപ്പെടുത്തിയാണ് നോകൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. ഒമ്പതാം മിനിറ്റിൽ അലക്സാൺഡ്രോ ഗോമസാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. മെസ്സി തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളിൽ...

ഇളയ ദളപതിക്ക് 47-ാം പിറന്നാൾ

തമിഴകത്തിന്‍റെ സ്വന്തം വിജയ്‍ ഇന്ന് 47-ാം ജന്മദിനം ആഘോഷിക്കുന്നു ഇളയ ദളപതി വിജയ്ക്ക് ഇന്ന് 47-ാം പിറന്നാൾ.1974 ജൂൺ 22ന് ജനിച്ച ജോസഫ് വിജയ് ചന്ദ്രശേഖര്‍ തമിഴ് സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇളയദളപതി വിജയ്...

പെട്രോൾ വില സെഞ്ചുറിക്ക് അരികെ; കോട്ടയത്ത് വില 98 കടന്നു

പെട്രോൾ വില സെഞ്ചുറിക്ക് അരികെ; കോട്ടയത്ത് വില 98 കടന്നു ഇന്ന് പെട്രോൾ, ഡീസൽ വില 28 പൈസ വീതം വർധിച്ചു. ഇതോടെ പെടോൾ വില കേരളത്തിൽ *തിരുവനന്തപുരത്ത് 100 തികയാൻ 46 പൈസയുടെ...

പൂവച്ചൽ ഖാദർ അന്തരിച്ചു

പൂവച്ചൽ ഖാദർ വിടവാങ്ങി പ്രശസ്ത കവിയും  ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം...
- Advertisment -

Most Read

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com