17.1 C
New York
Tuesday, May 17, 2022
Home World രാജപക്സെയ്ക്ക് ആശ്വാസമായി ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പു വിജയം.

രാജപക്സെയ്ക്ക് ആശ്വാസമായി ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പു വിജയം.

സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ജ​​​ന​​​കീ​​​യ​​​പ്ര​​​ക്ഷോ​​​ഭം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​ത്താ​​​ബ​​​യ രാ​​​ജ​​​പ​​​ക്സെ​​​യ്ക്കും സം​​​ഘ​​​ത്തി​​​നും നേ​​​രി​​​യ ആ​​​ശ്വാ​​​സ​​​മാ​​​യി ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വി​​​ജ​​​യം.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന​​​യു​​​ടെ ശ്രീ​​​ല​​​ങ്ക ഫ്രീ​​​ഡം പാ​​​ർ​​​ട്ടി (എ​​​സ്എ​​​ൽ​​​എ​​​ഫ്പി)  അം​​​ഗ​​​മാ​​​യ ര​​​ഞ്ജി​​​ത് സി​​​യാം​​​ബാ​​​ല​​​പി​​​ത്വ​​​യെ​​​യാ​​​ണു ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റാ​​​യി വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് വി​​​ട്ടു​​​നി​​​ൽ​​​ക്കാ​​​നു​​​ള്ള എ​​​സ്എ​​​ൽ​​​എ​​​ഫ്പി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടു​​​ത്തി​​​ടെ അ​​​ദ്ദേ​​​ഹം രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ഹ​​​സ്യ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 148 അം​​​ഗ​​​ങ്ങ​​​ൾ ര​​​ഞ്ജി​​​ത്തി​​​നെ പി​​​ന്തു​​​ണ​​​ച്ച​​​പ്പോ​​​ൾ 64 പേ​​​ർ എ​​​തി​​​ർ​​​ത്തു. മൂ​​​ന്നു വോ​​​ട്ടു​​​ക​​​ൾ അ​​​സാ​​​ധു​​​വാ​​​യെ​​​ന്നും സ്പീ​​​ക്ക​​​ർ മ​​​ഹി​​​ന്ദ അ​​​ഭ​​​യ​​​വ​​​ർ​​​ധ​​​ന പ​​​റ​​​ഞ്ഞു.
പ്ര​​​സി​​​ഡ​​​ന്‍റി​​​നും സ​​​ർ​​​ക്കാ​​​രി​​​നു​​​മെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം കൊ​​​ണ്ടു​​​വ​​​ന്ന അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ങ്ങ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കെ​​​യാ​​​ണു ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ശ​​​ക്തി തെ​​​ളി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഭ​​​ര​​​ണ​​​സ​​​ഖ്യ​​​മാ​​​യ ശ്രീ​​​ല​​​ങ്ക പൊ​​​തു​​​ജ​​​ന പെ​​​രു​​​മു​​​നെ (എ​​​സ്എ​​​ൽ​​​പി​​​പി) ര​​​ഞ്ജി​​​തി​​​നെ പി​​​ന്തു​​​ണ​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​നു സ​​​മീ​​​പ​​​മു​​​ള്ള റോ​​​ഡു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ടാ​​​ന്‍ പോ​​​ലീ​​​സ് തീ​​​രു​​​മാ​​​നി​​​ച്ചു. സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചും ഗോ​​​ത്താ​​​ബ​​​യ​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും പാ​​​ര്‍ല​​​മെ​​​ന്‍റി​​​നു സ​​​മീ​​​പം പ്ര​​​തി​​​ഷേ​​​ധി​​​ച്ച 12 പേ​​​രെ അ​​​റ​​​സ്റ്റ്‌​​​ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ന​​​ട​​​പ​​​ടി. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ സ​​​മാ​​​ഗി ജ​​​ന ബാ​​​ല​​​വി​​​ഗെ​​​യ (എ​​​സ്‌​​​ജെ​​​ബി) കൊ​​​ണ്ടു​​​വ​​​ന്ന അ​​​വി​​​ശ്വാ​​​സ​​പ്ര​​​മേ​​​യ​​​ങ്ങ​​​ള്‍ ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ച​​​ര്‍ച്ച ചെ​​​യ്യും.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: