17.1 C
New York
Monday, June 27, 2022
Home Health ഫൈസർ വാക്‌സിന് സിംഗപ്പൂർ അനുമതി നൽകി

ഫൈസർ വാക്‌സിന് സിംഗപ്പൂർ അനുമതി നൽകി

സിംഗപ്പൂർ: ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് 19 പ്രതിരോധ വാക്സിന് സിംഗപ്പൂർ അനുമതി നൽകി. . ഡിസംബർ അവസാനം മുതൽ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്സിയൻ ലൂങ് പറഞ്ഞു.

സൗജന്യമായായിരിക്കും വാക്‌സിൻ വിതരണം. എല്ലാ സിംഗപ്പൂർ സ്വദേശികൾക്കും ദീർഘകാല താമസക്കാർക്കും വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പടെയുളള സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, പ്രായമായവർ, ദുർബലവിഭാഗക്കാർ എന്നിവർക്ക് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കും.

2021ന്റെ മൂന്നാംപാദമാകുമ്പോഴേക്കും എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനാണ് ശ്രമം. ഫൈസർ വാക്‌സിന് യുകെയും അനുമതി നൽകിയിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

പുതുപ്പള്ളിയിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും കർമ്മനിരതൻ, (രാജു തരകൻ)

ഡാളസ്: രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലവും അനുകരണീയനായ മാതൃക ജന സേവകനാണ് ഉമ്മൻ ചാണ്ടി. അതിനൊരുദാഹരണമാണ് ഞായറാഴ്ച ദിവസവും തന്റെ ഭവനത്തിൽ ഒഴുകിയെത്തുന്ന ജനപ്രവാഹം. ദീർഘ വർഷങ്ങളായ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വനിരയിൽ പ്രവർത്തിയ്ക്കുന്ന അഡ്വഃ ....

വീണ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി. ഹൃദ്‌രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഐ ടി ഉദ്യോഗസ്ഥയായിരുന്നു. വട്ടേക്കാടു കൊടുകുളഞ്ഞി ജോൺ ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും...

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് നോമിനേഷന്‍ സ്വീകരിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രൂരമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...

നിർത്തലാക്കിയിരുന്ന ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക. കൊല്ലം - എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം - കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം - ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: