കുവൈറ്റ് സിറ്റി: സൗദി രാജകുടുബാംഗം തുര്‍ക്കി ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ വിയോഗത്തില്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവര്‍ അനുശോചിച്ചു.
രാജകുമാരന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി ഇവര്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് കത്തയച്ചു.