17.1 C
New York
Wednesday, August 17, 2022
Home World താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ;ലോ​ക​ത്തി​ലെ ഏ​റ്റ​വും "ചൂ​ട​ൻ' രാ​ജ്യ​മാ​യി ഇ​റാ​ക്ക്.

താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ;ലോ​ക​ത്തി​ലെ ഏ​റ്റ​വും “ചൂ​ട​ൻ’ രാ​ജ്യ​മാ​യി ഇ​റാ​ക്ക്.

വേ​ന​ൽ ചൂ​ടി​ൽ ചൂ​ട്ട് പൊ​ള്ളി ഇ​റാ​ക്ക്. രാ​ജ്യ​ത്തെ പ​ല​യി​ട​ങ്ങ​ളി​ലും 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ടാ​ണ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. പ​ക​ല്‍​സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം നല്‍​കി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ്യാ​ഴാ​ഴ്ച ഇ​റാ​ക്കി​ലെ പ​ല ന​ഗ​ര​ങ്ങ​ളും ഒ​ന്നാ​മ​തെ​ത്തി. കൊ​ടും ചൂ​ടി​നെ​ത്തു​ട​ർ​ന്നു പ​ത്തി​ലേ​റെ പ്ര​വി​ശ്യ​ക​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ന​ൽ​കി. തെ​ക്ക​ൻ തു​റ​മു​ഖ​മാ​യ ബ​സ്ര​യി​ലാ​ണ് താ​പ​നി​ല ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​യ​ർ​ന്ന​ത്. ഇ​വി​ടെ നാ​ല് ദി​വ​സ​ത്തെ അ​വ​ധി​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജൂ​ലൈ പ​കു​തി മു​ത​ൽ രാ​ജ്യ​ത്ത് ഉ​ഷ്ണ​ത​രം​ഗം തു​ട​രു​ക​യാ​ണ്. അ​ത് തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി ​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​നം. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഉ​യ​ര്‍​ന്ന മ​ര്‍​ദ​വും ചു​ടു​കാ​റ്റു​മാ​ണ് ചൂ​ട് വ​ര്‍​ധി ക്കാ​ന്‍ കാ​ര​ണം. അ​ടി​ക്ക​ടി​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം കാ​ര​ണം ഫാ​നും എ​സി​യും പ​ല​പ്പോ​ഴും ല​ഭ്യ​മ ല്ലാ​ത്ത​തി​നാ​ൽ ത​ങ്ങ​ളു​ടെ ദു​രി​തം ഏ​റു​ക​യാ​ണെ​ന്ന് ഇ​റാ​ക്കി​ലെ ജ​ന​ങ്ങ​ൾ പ​റ​യു​ന്നു.

പ​ശ്ചി​മേ​ഷ്യ​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന വ്യ​തി​യാ​ന​ത്തി​ന് ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ ന്നാ​യി ഇ​റാ​ക്കി​നെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ പ​ട്ടി​ക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: