17.1 C
New York
Wednesday, September 22, 2021
Home World കവർച്ചക്കാരനെ കൊലപ്പെടുത്തി മൃതദേഹം സൂക്ഷിച്ചത് 15 വർഷം.

കവർച്ചക്കാരനെ കൊലപ്പെടുത്തി മൃതദേഹം സൂക്ഷിച്ചത് 15 വർഷം.

ഓസ്ട്രേലിയ :ആളെ കൊലപ്പെടുത്തി വീട്ടുടമ മൃതദേഹം സൂക്ഷിച്ചത് 15 വർഷം. കവർച്ചക്കാരനായ ഷെയ്ൻ സ്നെൽമാനാണ് കൊല്ലപ്പെട്ടത്. ഓസ്ട്രേലിയയിലെ സിഡ്നി സ്വദേശിയായ ബ്രൂസ് റോബർട്ട്സ് ആണ് മൃതദേഹം വീടിനുള്ളിൽ സൂക്ഷിച്ചത്. 70. എയർ ഫ്രഷ്നറുകളാണ് ദുർഗന്ധം പുറത്തുവരാതിരിക്കാനായി ഇയാൾ ഉപയോഗിച്ചത്.

2002ൽ വീട്ടിൽ കവർച്ചക്കെത്തിയ സ്നെൽമാനെ റോബർട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിനുള്ളിൽ സൂക്ഷിച്ചു. നിരവധി തോക്കുകളും ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 2017 ൽ റോബർട്ട്സ് മരണപ്പെട്ടു . തുടർന്ന് 2018ൽ വീട് വൃത്തിയാക്കുന്നതിനിടയിൽ കവർച്ചക്കാരനായ സ്നെൽമാൻ്റെ മൃതദേഹം കണ്ടെത്തുന്നത്. മാലിന്യ കൂമ്പാരങ്ങൾക്കിടയിലായിരുന്നു മൃതദേഹം. പോലീസ് എത്തി മറ്റു നിയമനടപടികൾ ആരംഭിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...
WP2Social Auto Publish Powered By : XYZScripts.com
error: