17.1 C
New York
Saturday, July 31, 2021
Home World അഫ്ഗാനില്‍ സ്ഫോടനം: എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ സ്ഫോടനം: എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്​ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ശനിയാഴ്ചയുണ്ടായ കാര്‍ബോംബ്​ സ്​ഫോടനത്തില്‍ എട്ട്​ സൈനികര്‍ കൊല്ലപ്പെട്ടു.

ഷിര്‍സാദ്​ ജില്ലയിലെ സൈനിക താവളത്തിന്​ സമീപത്താണ്​ സ്​ഫോടക വസ്​തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ചത്​. പാകിസ്ഥാന്‍ അതിര്‍ത്തിയോട്​ ചേര്‍ന്ന്​ നില്‍ക്കുന്ന ജില്ലയാണ്​ ഷിര്‍സാദ്​.പ്രവിശ്യ തലസ്ഥാനമായ ജലാലാബാദില്‍ സ്​ഫോടനം നടത്താന്‍ നിശ്ചയിച്ച്‌​ ഭീകരര്‍ തയാറാക്കി വച്ച മറ്റൊരു വാഹനം സുരക്ഷാ സേന ജില്ലയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്​.പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എഴുത്തച്ഛനെ നായർ ആക്കാനുള്ള ശ്രമം (ലേഖനം)

എഴുത്തച്ഛൻ മലയാള ഭാഷ പിതാവിനെ സവർണ്ണൻ ആക്കാനുള്ള ശ്രമത്തിന് ചരിത്രധിത കാലത്തോളം പഴക്കം ഉണ്ട്. കേരളത്തിൽ എഴുത്തച്ഛൻ വിഭാഗം ഒരു പ്രബല വിഭാഗമാണ്. ഹിന്ദു മതത്തിലെ, അത് നായർ ജാതിയെക്കാൾ മേൽക്കോയ്മ ഉണ്ടായിരുന്നു....

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (2)

ആൺ-പെൺ വ്യത്യാസമില്ലാതെ വിവാഹിതരാകുന്ന മക്കൾ കുടുംബമെന്ന മഹത്തായ സ്ഥാപനം ആരംഭിക്കാൻ ഇരുവരുടേയും മാതാപിതാക്കളും ബന്ധുമിത്രാദികളും ഉദാരമായി സംഭാവന ചെയ്യുന്നത് ഉദാത്തമായ ഒരാശയം തന്നെയാകുന്നു. 'വെളുക്കാൻ തേച്ചതു പാണ്ഡായി' എന്ന ചൊല്ലുപോലെ സദുദ്ദേശത്തോടുകൂടെ തുടക്കം...

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍...

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

മാസച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ നാസാ ദ്വാരത്തിലാണ് കൂടുതൽ വൈറസ്...
WP2Social Auto Publish Powered By : XYZScripts.com