17.1 C
New York
Sunday, October 2, 2022
Home World അഞ്ചുദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകുന്ന ഇൻഹേലറുമായി ഇസ്രായേലി ശാസ്ത്രജ്ഞ൯

അഞ്ചുദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകുന്ന ഇൻഹേലറുമായി ഇസ്രായേലി ശാസ്ത്രജ്ഞ൯

റിപ്പോർട്ട്: നിരഞ്ജൻ അഭി.

ഇസ്രായേൽ : അഞ്ചുദിവസത്തിനുള്ളിൽ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇൻഹേലറുമായി ഇസ്രായേലി ശാസ്ത്രജ്ഞൻ രംഗത്തെത്തി. പ്രൊഫസർ നദ്രി ആബറാണ് ഈ അത്ഭുത ഇൻഹേലർ കണ്ടുപിടിച്ചത്.

ടെൽ അവീവ് സൗരവ്സ്കി മെഡിക്കൽ സെൻററിൽ ഇൻഹേലർ പരീക്ഷിച്ച 30 രോഗികളിൽ 29 പേർക്കും വൈറസിൽ നിന്ന് അതിവേഗം സുഖം പ്രാപിക്കുകയും മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ ആശുപത്രി വിടുകയും ചെയ്തു..ഇൻഹേലറിന് 96% ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോർട്ട്.

പരീക്ഷണം വിജയിച്ച ശേഷം അത്ഭുത കണ്ടുപിടുത്തം എന്നാണ് നദ്രി ആബർ ഇതിനെ വിശേഷിപ്പിച്ചത്.എക്സോസൈമുകളെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന ഉപകരണമാണിത്..ഇത് ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തി വൈറസിനെ ഇല്ലാതാക്കാൻ കഴിയും.നദ്രി പറഞ്ഞു. ഈ ഉപകരണം പൊതുജനങ്ങൾക്കിടയിൽ ഉപയോഗിക്കുന്നതിന് ദേശീയ-അന്തർദേശീയ ആരോഗ്യ അധികാരികൾ അംഗീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു..

നിരഞ്ജൻ അഭി.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: