17.1 C
New York
Friday, December 8, 2023
Home Religion 🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ജിഷ ദിലീപ്, ഡൽഹി✍

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്.

ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ മെറ്റീരിയൽ കൊണ്ടാണ് നിർമ്മിതമായത് മാത്രമല്ല നിലത്ത് പ്രതിഷ്ഠിത മായിരിക്കുന്ന ദേവിയുടെ പ്രധാന വിഗ്രഹത്തെ സ്പർശിച്ചിട്ടാണ് ഇരിക്കുന്നത്.
ഇവിടെ ദേവിയുടെ ശിരസ്സാണ് ആരാധിക്കുന്നത്. അത് പിണ്ടിയുടെ രൂപത്തിലാണ്.

200ലധികം ആളുകളാണ് ഈ ക്ഷേത്രത്തെ പരിപാലിക്കുന്നത്. പ്രധാന പുരോഹിതൻ പ്രാഥമിക പരിചാരകനായി പ്രവർത്തിക്കുന്നു കൂടാതെ ക്ഷേത്രം തന്റെ കുടുംബത്തിന്റെ നിരവധി തലമുറകളുടെ പാരമ്പര്യമാണെന്നും അവകാശപ്പെടുന്നു.

പുരാതന നാഗർ ശൈലിയിൽ സൃഷ്ടിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടം ഒരു നാഗത്തിന്റെ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.ഈ നാഗത്തിന് ചിന്തമയയുടെ രൂപമായികണക്കാക്കുന്നു.

ദുർഗ്ഗാദേവി ലക്ഷ്മി ദേവി വിഷ്ണു തുടങ്ങി നിരവധി ദേവീ ദേവന്മാരുടെ ചിത്രങ്ങൾ ചുവരിൽ കൊത്തി വച്ചിരിക്കുന്നത് കാണാം.

വർഷം മുഴുവനും ഇവിടെ ഭക്തർ വന്നുകൊണ്ടേയിരിക്കും ക്ഷേത്രം രാവിലെ അഞ്ചര മുതൽ രാത്രി 8 വരെ തുറന്നിരിക്കും.

ഹിന്ദു പുരാണമനുസരിച്ച് യോഗമായ എന്നാൽ ദിവ്യമിഥ്യ എന്നാണ് അർത്ഥമാക്കുന്നത് എല്ലാ ജീവജാലങ്ങളുടെയും അമ്മയായി ദേവിയെ പലരും ആരാധിക്കുന്നു ഈ ക്ഷേത്രത്തിൽ യോഗമയാദേവിയുടെ ഒരു പ്രതിരൂപമുണ്ട് ഇതിനെ “ശുദ്ധമായ ദേവി” എന്നും വിളിക്കുന്നു.

ശുഭം 🙏

ജിഷ ദിലീപ്, ഡൽഹി✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുക്കാട്ടുകര ബെത് ലേഹം സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം

1979 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരുടെ പ്രിയ അധ്യാപകരും ഒരു വട്ടം കൂടി ഡിസംബർ 9 ശനിയാഴ്ച സ്കൂൾ മുറ്റത്ത് ഒത്തുചേരുന്നു. ഒരു വട്ടം കൂടി OSA സംഘടിപ്പിക്കുന്ന പൂർവ്വ...

“സ്വർഗീയ നാദം” ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസം:15നു മുഖ്യാതിഥി ഡോ:ജോസഫ് മാർ തോമാസ്ബിഷപ്പ് 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്റിന്റെ ക്രിസ്തുമസ് ഗാനശുശ്രൂഷ ഡിസംബർ 15 നു വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന് നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന...

ഐ പി എൽ 500 -മത് സമ്മേളനത്തിൽ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ സന്ദേശം നൽകുന്നു

ന്യൂജേഴ്‌സി: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർ നാഷണൽ പ്രയർ ലയൻ ഡിസംബർ 12 ചൊവാഴ്‌ച സംഘടിപ്പിക്കുന്ന 500 -മത് പ്രത്യേക സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ ഐസക്...

സാറാമ്മ എബ്രഹാം(93) ഡാലസിൽ അന്തരിച്ചു 

ഡാളസ്: ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം, ഡാലസിൽ അന്തരിച്ചു,93 വയസ്സായിരുന്നു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത് മക്കൾ: തോമസ് എബ്രഹാം - ലിസി തോമസും...
WP2Social Auto Publish Powered By : XYZScripts.com
error: